ചവറ: മടപ്പള്ളി കുറ്റിയാട്ട് പടീറ്റതിൽ പരേതനായ പത്മനാഭന്റെ ഭാര്യ ചെല്ലമ്മ (76) നിര്യാതയായി. മക്കൾ: പരേതയായ ഉഷ, ഗീത, ബാബു, രാജീവൻ, ബിജു. മരുമക്കൾ: ആനന്ദൻ, അനിൽകുമാർ, ബീന, പ്രീത. സഞ്ചയനം 17ന് രാവിലെ 8ന്.