പുനലൂർ: കാര്യറ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നടന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് ജൂനിയർ സൂപ്രണ്ട് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ അഖിൽ സുരേഷ്,ഉപദേശകസമിതി പ്രസിഡന്റ് അദർശ്കുമാർ,സെക്രട്ടറി രാധാകൃഷ്ണപിള്ള,അംഗങ്ങൾ,ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.