തഴവ: വടക്കുംമുറി കിഴക്ക് ചൂരത്തേത്ത് ജി.രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജിത്ത്, ശ്രീജ, ശ്രീനാഥ്. മരുമക്കൾ: നിഷ, സുനിൽകുമാർ. സഞ്ചയനം 16ന് രാവിലെ 7ന്.