
കൊല്ലം: പട്ടത്താനം സെന്റ് ജോൺസ് മാർത്തോമ്മ ഇടവക വികാരി എ.ടി.തോമസിന്റെ പിതാവ് എ.എം.തോമസ് (95, ബേബി) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് മൈലപ്ര ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ തോമസ്. മക്കൾ: ലില്ലിക്കുട്ടി, ശാന്തമ്മ, കുഞ്ഞുമോൾ, എൽസി, ജെയ്‌സമ്മ, റവ. എ.ടി.തോമസ്, മോൻസി. മരുമക്കൾ: കെ.ജി.മത്തായി, തോമസ് എബ്രഹാം, കെ.എ.മൈക്കിൾ, പി.വി.സ്കറിയ, രാജൻ, സ്മിത മെറിൻ തോമസ്, എം.എസ്.ഷാജി.