
ഓയൂർ: വെളിനല്ലൂർ രോഹിണിയിൽ രാമചന്ദ്രൻ നായർ (82, റിട്ട. എസ്.ഐ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ തങ്കമണിഅമ്മ. മക്കൾ: താര (ഇൻഫോസിസ്), സിതാര, തുഷാര. മരുമക്കൾ: രജിത്ത് (ഇൻഫോസിസ്), രാകേഷ് (അദ്ധ്യാപകൻ എം.എസ്.എം. എച്ച്.എസ്.എസ്, മലപ്പുറം), ഹരി (സബ് രജിസ്ട്രാർ ഓഫീസ്, പത്തനാപുരം).