പവിത്രേശ്വരം: പ്രകാശ് മന്ദിരത്തിൽ പരേതനായ പുഷ്പാധരന്റെ ഭാര്യ ചന്ദ്രമതി (75) നിര്യാതയായി. മക്കൾ: പുഷ്പലത, പ്രകാശ്. മരുമക്കൾ: പി.ആർ.ചന്ദ്രൻ, ശാരിപ്രകാശ്. സഞ്ചയനം 16ന് രാവിലെ 8ന്.