മുഖത്തല: പുന്നത്താനം വീട്ടിൽ സേതുനാഥിന്റെ ഭാര്യ ലാലിഅമ്മ (57) നിര്യാതയായി. മക്കൾ: ശാന്തിനാഥ്, പരേതനായ ഗോകുൽ നാഥ്. മരുമകൻ: രഞ്ജിത്ത്.