
കൊട്ടാരക്കര: കലയപുരം ആശ്രയസങ്കേതം അനാഥാലയത്തിലെ അന്തേവാസി രാഘവൻ (71) നിര്യാതനായി. 11 വർഷം മുമ്പ് ആയൂർ ജംഗ്ഷനിലും പരിസരത്തും അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്ന ഇയാളെ ചടയമംഗലം പൊലീസ് ആശ്രയയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9447798963.