കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് മോഹൻ നിവാസിൽ പരേതനായ തുളസീദാസിന്റെ ഭാര്യ സൈരന്ധ്രി (86) നിര്യാതയായി. മക്കൾ: മോഹൻദാസ് (മനു മീനു ഫൈനാൻസ്), വിജയ (ലില്ലി), ജയ. മരുമക്കൾ: സുനിത, വിശ്വൻ, സന്തോഷ്. സഞ്ചയനം 27ന് രാവിലെ 10ന്.