ചവറ: പന്മന ചിറ്റൂർ വടക്കോട്ടിൽ കിഴക്കതിൽ എം.ഷാഹുൽ ഹമീദ് (70) നിര്യാതനായി. ഭാര്യ: സഫിയത്ത് ബീവി. മക്കൾ: എസ്.അനീസ (അങ്കണവാടി അദ്ധ്യാപിക), എസ്.അനീസ്, അനൂപ് ഷാഹുൽ (ദേശാഭിമാനി ലേഖകൻ). മരുമക്കൾ: പി.കെ.ഹാഷിം, സുമിന, നൗഫിയ.