
ചവറ: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ചവറ പരുവത്തോടിൽ പരേതനായ മാധവന്റെ ഭാര്യ ഓമന (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മണിയൻ (മധുസൂദനൻ), ഗംഗാദേവി, രാജൻ, സത്യൻ, പരേതയായ സിന്ധു, ബ്രഹ്‌മൻ. മരുമക്കൾ: അംബിക, ബാബുക്കുട്ടൻ, ബിന്ദു, അമ്പിളി, സഹദേവൻ, ഉഷ. സഞ്ചയനം 17ന് രാവിലെ 7ന്.