saji

കരുനാഗപ്പള്ളി: ക്ലാപ്പന കിഴക്ക് രാഹുൽ നിവസിൽ സജി (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലൈല. മക്കൾ: സജിത്ത്, ലിജിമോൾ. മരുമകൻ: രാഹുൽ.