തേവലക്കര: അരിനല്ലൂർ വലിയവിള ചരുവിൽ (തട്ടാരുകുന്നേൽ) യശോധരൻ (89) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: സന്തോഷ്, പൊന്നമ്മ, അമ്പിളി. മരുമക്കൾ: സജിമോൾ, തുളസീധരൻ, അജിലാൽ. സഞ്ചയനം 17ന് രാവിലെ 7ന്.