എഴുകോൺ: അമ്പലത്തുംകാല കുഴക്കാട്ട് പുത്തൻവീട്ടിൽ കെ.തങ്കപ്പന്റെയും പരേതയായ യശോദയുടെയും മകൾ എ.ടി.സുജാത (57, കെ.എസ്.ബി.സി) നിര്യാതയായി.