കുമ്മിൾ: മുള്ളാണിപ്പച്ച വീട്ടിൽ രാമചന്ദ്രൻ പിള്ള (82) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഷൈല, ഷാജുകുമാർ, ഷൈജുകുമാർ, ഷൈജ. മരുമക്കൾ: സുരേന്ദ്രൻ, സന്ധ്യ, രാജി, സന്തോഷ്. സഞ്ചയനം 16ന് രാവിലെ 8ന്.