
പന്മന: മുല്ലക്കേരി ചെറുതിട്ടയിൽ വീട്ടിൽ രാമചന്ദ്രൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രത്നകുമാരി അമ്മ. മക്കൾ: രജനീഷ്, രജനി, രജിത. മരുമക്കൾ: മണികണ്ഠൻ, പ്രദീപ്. സഞ്ചയനം 18ന് രാവിലെ 8ന്.