ഓടനാവട്ടം: കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് വെളിയം പഞ്ചായത്ത്‌ നേതൃ യോഗം ചേർന്നു. കെ.പി.സി.സി അംഗം വെളിയം ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ കമ്മിറ്റി ചെയർമാൻ സൈമൺ വാപ്പാല അദ്ധ്യക്ഷനായി.

കൺവീനർ വെളിയം ഉദയകുമാർ, മണ്ഡലം പ്രസിഡന്റുമാരായ എം.എസ്. പീറ്റർ, പ്രസാദ് കായില, ആർ. എസ്. പി എൽ .സി സെക്രട്ടറി ജോസ് പരുത്തിയറ, ജില്ലാ കമ്മിറ്റി അംഗം മുട്ടറ ബിജു, ഉഷേന്ദ്രൻ വെളിയം,

വിജയപ്രകാശ് ഓടനാവട്ടം, ഉമേഷ്‌ വെളിയം, ആർ.ഉദയകുമാർ, മഹേഷ്‌ മാരൂർ, പുതുവീട് അശോകൻ, ജോർജ്കുട്ടി, അമ്മിണിയമ്മ, സന്തോഷ്‌ ജോർജ്, ഉദയഗിരി, ഷിബു കായില, ദീപു മാലയിൽ, ശശിധരൻ പിള്ള, മനു മുട്ടറ എന്നിവർ പങ്കെടുത്തു