പരവൂർ: കോട്ടപ്പുറം കോട്ടമൂല വീട്ടിൽ രാജേന്ദ്രപ്രസാദ് കുറുപ്പ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടവ മാന്തറ ശ്രീരാഗം വീട്ടുവളപ്പിൽ. ഭാര്യ: ശശികല. മക്കൾ: രമ്യ, ശ്രീജിത്ത്, രാഹുൽ. മരുമക്കൾ: പ്രദീപ്, വിദ്യ ശ്രീജിത്ത്.