അഞ്ചൽ: പുത്തയം മാമ്പൊഴിയിൽ പുത്തൻവീട്ടിൽ ബാബു (62) നിര്യാതനായി. ഭാര്യ: റോസമ്മ ബാബു. മക്കൾ: അരുൺ ബാബു, അലൻ ബാബു.