manikandan-pillai-67

പെരുമ്പുഴ: പുനുക്കന്നൂർ നരിപ്ര ആതിരാലയത്തിൽ മണികണ്ഠൻ പിള്ള (67) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി അമ്മ. മക്കൾ: ആതിര, അഭിലാഷ്. മരു​മ​ക്കൾ: അഭിലാഷ്, ദേവിക. സഞ്ച​യ​നം 18ന് രാവിലെ 7ന്.