ajieesh

കോയിവിള: കേളിത്തറയിൽ ശശിധരന്റെയും കുഞ്ഞുമണിയുടെയും മകൻ അജീഷ് (39) നിര്യാതനായി. ഭാര്യ: മനൂജ. മകൾ: അദ്രിക. സഹോദരൻ: പരേതനായ മുരളീധരൻ. സഞ്ചയനം 17ന് രാവിലെ 7ന്.