കരുനാഗപ്പള്ളി: ആദിനാട് കാവുള്ളതിൽ പടിഞ്ഞാറെത്തറയിൽ പരേതരായ രാഘവന്റെയും ലക്ഷ്മിയുടെയും മകളും ഗോപാലകൃഷ്ണന്റെ ഭാര്യമായ മിനി (44) നിര്യാതയായി. മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ. സഞ്ചയനം 17ന് രാവിലെ 7.30ന്.