shashidhranpilla

ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് ശബരീഷ് ഭവനിൽ ശശിധരൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ശോഭനാകുമാരി. മക്കൾ: ശബരീഷ് കുമാർ, ശബരി. മരുമക്കൾ: ദിവ്യ സുരേഷ്, രഞ്ജിത്ത് കുമാർ.