suresh-shaji-70

കൊല്ലം: കാവനാട് ചെപ്പള്ളിൽ വീട്ടിൽ സുരേഷ് ബാജി (70) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാവി​ലെ 9ന് മുളങ്കാ​ടകം ശ്മശാനത്തിൽ. ഭാര്യ: ഷീബ സുരേഷ്. മക്കൾ: സൗമ്യ സുരേ​ഷ് (കാന​റാ ബാ​ങ്ക്), സ്‌നേഹ സുരേ​ഷ് (ഐ.ടി). മരുമ​ക്കൾ: വിഷ്ണു മോഹൻ, ഹരികൃഷ്ണൻ.