arjunan

കൊല്ലം: കന്റോൺമെന്റ് നോർത്ത് മുല്ലവീട്ടിൽ കിഴക്കതിൽ എൻ.അർജുനൻ (68) നി​ര്യാ​ത​നായി. ഭാര്യ: സുഭാഷണി. മക്കൾ: ധന്യ, രമ്യ, ദിവ്യ. മരുമക്കൾ: വീരേന്ദ്രകുമാർ, കിരൺ, ജയേഷ്. സഞ്ച​യ​നം 16ന് രാവിലെ.