 
കടയ്ക്കൽ : ഇടതുപക്ഷ ജനാധിപത്യ മുന്നണി ചടയമംഗലം ഇലക്ഷൻ കൺവെൻഷൻ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. എസ്.ബുഹാരി അദ്ധ്യക്ഷനായി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം. മുകേഷ്, മന്ത്രി ജെ.ചിഞ്ചു റാണി, എസ്.സുദേവൻ, എസ്. രാജേന്ദ്രൻ, എസ്.വിക്രമൻ, ആർ.ലതാദേവി, ഡി.രാജപ്പൻനായർ, ജെ.സി.അനിൽ, അഡ്വ.സാം കെ. ഡാനിയേൽ, അഡ്വ.ഗോപാലകൃഷ്ണപിള്ള, ആർ.കെ.ശശിധരൻ പിള്ള, എം.നസീർ, മോഹൻദാസ് രാജധാനി, അഷറഫ്, ലതികാ വിദ്യാധരൻ, ഷെബീർ മാറ്റാപ്പള്ളി, പി.കെ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.