തേവലക്കര: പാലയ്ക്കൽ പറത്തൂർ തെക്കതിൽ രാജു (55, മിലിട്ടറി ഉദ്യോഗസ്ഥൻ, അരുണാചൽ പ്രദേശ്) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജ്യോതി, ജ്യോതിഷ്. മരുമകൻ: ശരത്ത്.