mabil-mery-joseph

കുരീ​പ്പുഴ: ബെൻസിഗർ ഭവ​നത്തിൽ ജോസഫ് ഫെർ​ണാ​ണ്ട​സി​ന്റെ ഭാര്യ മേബിൾ മേരി ജോസഫ് (59) നിര്യാതയായി. സം​സ്‌കാ​രം ഇന്ന് വൈകി​ട്ട് 4ന് അയിരൂർ സെയിന്റ് തോമസ് പള്ളി സെ​മി​ത്തേ​രി​യിൽ. മകൻ: ഡോ. ജാഫറി ജോ ഫെർണാ​ണ്ട​സ്. മരുമകൾ: ഡോ. ജെന്നി സരിത ഡേവിഡ്.