surendran-83

പിറവന്തൂർ: വാഴത്തോപ്പ് സുരേന്ദ്രവിലാസത്തിൽ എൻ.സുരേന്ദ്രൻ (83, കു​ട്ട​പ്പൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ലളിത. മക്കൾ: ജീമോൻ, പരേതനായ ആരോമൽ, സരിൻ. മരുമക്കൾ: മഞ്ജു (അദ്ധ്യാപിക, മൗണ്ട് താബോർ എച്ച്.എസ്.എസ്, പത്തനാപു​രം), ഡോ. പ്രിയ (വെറ്ററിനറി സർജൻ, കൊല്ലം), പ്രിയ.