haries

ചാത്തന്നൂർ: ഏറം ജെ.എസ്.എമ്മിന് സമീപം പ്രകാശ് മന്ദിരത്തിൽ ഹാരിസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ റാഹേൽ. മകൻ: ജോസ് പ്രകാശ്. മരുമകൾ: ഫ്ലോറൻസ് ജോസ്.