shankaranarayanapilla

കൊല്ലം: തേവള്ളി ആർ.വി.സി.എ.ആർ.എ -159 മാധവത്തിൽ ശങ്കരനാരായണപിള്ള (85, റിട്ട. ആർമി ഉദ്യോഗസ്ഥൻ) നി​ര്യാ​ത​നായി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12​ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: കൃഷ്ണമ്മ. മകൾ: കെ.പ്രീതി. മരുമകൻ: മാധവൻ നായർ.