
പള്ളിമുക്ക്: കലങ്ങ് ജംഗ്ഷനിൽ തേജസ് നഗർ 6ൽ പരേതനായ ബഷീറിന്റെ ഭാര്യ റംലബീവി (74) നിര്യാതയായി. മക്കൾ: താജുന്നിസ, നാസറുദ്ദീൻ, ബീന, നിസാമുദ്ദീൻ, പരേതനായ നുജുമുദ്ദീൻ. മരുമക്കൾ: അഷറഫ്, ഷെമീറ, നിസാർ, റസിയ, അസീന.