photo

കരുനാഗപ്പള്ളി: സി.പി.എം കരുനാഗപ്പള്ളി ടൗൺ മുൻ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കിമ്മിറ്റി അംഗവുമായ പടനായർകുളങ്ങര തെക്ക് വടക്കേകടവിൽ ദിനേശ് ലാൽ (58) നിര്യാതനായി. യോഗം പട. തെക്ക് 411-ം നമ്പർ മുൻ ശാഖാ സെക്രട്ടറി, കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂൾ ഉദ്യോഗസ്ഥൻ, കന്നേറ്റി ക്ഷീരോത്പാദക സഹ. സംഘം മുൻ പ്രസിഡന്റ്, പള്ളിക്കലാർ സംരക്ഷണ സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിനീത. മകൾ: പൂജ. മരുമകൻ: സുമേഷ് (ഗൾഫ്). സഞ്ചയനം 19ന് രാവിലെ 8ന്.