കലയ്ക്കോട്: താമര ഇടവിള വീട്ടിൽ രാജകുമാരൻ (65) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: ആർ.രാഹുൽ, പൂജ രാജകുമാരൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.