merykutti

കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല ഡോളി വിലാസത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മേരിക്കുട്ടി (86) നിര്യാതയായി. മക്കൾ: ഡോളി, കുഞ്ഞുമോൻ, സുരേഷ്. മരുമക്കൾ: ശശിധരൻ, വത്സല, ശ്രീകുമാരി.