
തൃക്കരുവ: ഇഞ്ചവിള രാധാനിവാസിൽ (മോഹൻസ്) പരേതനായ ചന്ദ്രമോഹനന്റെ (റിട്ട. കേരള വാട്ടർ അതോറിട്ടി) ഭാര്യ എൻ.ജി.രാധമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: നീത ഗോപിനാഥ്, രാജേഷ് മോഹൻ (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി), ഡോ. ജയേഷ് മോഹൻ (ഗവ. താലൂക്ക് ആശുപത്രി, കൊട്ടാരക്കര), സുധേഷ് മോഹൻ (ജില്ലാ ആശുപത്രി, മാവേലിക്കര), സുമേഷ് മോഹൻ (കെ.എസ്.എഫ്.ഇ, റവന്യൂ റിക്കവറി കൊല്ലം). മരുമക്കൾ: ഗോപിനാഥൻ (റിട്ട. സീനിയർ മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്), സിനി രാജേഷ്, ഡോ. ബിന്ദു, അനിമോൾ സുധേഷ്, പ്രമീള സുമേഷ്.