മുളവന: പുന്നത്തടം ചാലുവിള വീട്ടിൽ ഗോപാലകൃഷ്ണൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഭാര്യ: സുധാമണി. മക്കൾ: അഖിൽ, റിച്ചു. മരുമകൾ: അനന്ധ്യ.