preamaluuuuuu

യു.ഡി.എഫ് കൊല്ലം പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തശേഷം മുസ്‌ളീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ, യു.ഡി.എഫ് നേതാക്കളായ ബിന്ദു കൃഷ്ണ, കെ.സി. രാജൻ, ഷിബു ബേബി ജോൺ, വി.എസ്.ശിവകുമാർ, എം.എം.നസീർ തുടങ്ങിയവർക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു