kunjamma

പുത്തൂർ: കാരിക്കൽ തുണ്ടിൽ വീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ (84) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 10.30ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ടി.റെജി, ടി.സജി. മരുമക്കൾ: ആലിസുകുട്ടി, ഡെയ്സി.