chandran-pillai

മാറനാട്: കലയത്ത് വീട്ടിൽ ചന്ദ്രൻപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ബംഗളൂരു പീനിയ പുണ്യധർമ്മയിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ: മനോജ്, മനീഷ. മരുമക്കൾ: സുദർശൻ, നിഷ.