പരവൂർ: ഒഴുകുപാറ പാർക്കുമുക്ക് സുസ്മി നിവാസിൽ മുരളീധരൻ (64) നിര്യാതനായി. ഭാര്യ: സുധർമ്മണി. മക്കൾ: സുസ്മി, സുമത്. മരുമകൻ: ജോഷി.