തൊടിയൂർ: കല്ലേലിഭാഗം മഹാദേവർ കോളനിയിൽ സനൽ കുമാർ (40, സി.പി.എം മാരാരിത്തോട്ടം ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: സാന്ദ്ര, സഞ്ജയ്.സഞ്ചയനം 20ന് രാവിലെ രാവിലെ 8ന്.