
ക്ലാപ്പന: വള്ളിക്കാവ് 'പ്രണവ'ത്തിൽ (പൊന്നാൽത്തറ) പരേതനായ ഡോ. എൻ.കെ.ശങ്കരപ്പിള്ളയുടെ ഭാര്യ രാധാമണിപിള്ള (71) നിര്യാതയായി. മക്കൾ: ജഗന്നാഥൻ, ഡോ. റാണി, ഇന്ദു, പത്മ. മരുമക്കൾ: പരേതനായ രാജീവ്, രാധാകൃഷ്ണൻ നായർ, വേണുഗോപാൽ. സഞ്ചയനം 20ന് രാവിലെ 8ന്.