കരിക്കോട്: ടി.കെ.എം.സി നന്ദിത ഭവനത്തിൽ നരേന്ദ്രൻ പിള്ള (56) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: നന്ദിത. മരുമകൻ: ശ്രീജേഷ് മോഹൻ. സഞ്ചയനം 18ന് രാവിലെ 8ന്.