narayani

വാളത്തുംഗൽ: ആക്കോലിൽ ലക്ഷംവീട്ടിൽ പരേതനായ രാമന്റെ ഭാര്യ നാരായണി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഇരവിപുരം ഇടക്കുന്നത്ത് ശ്മശാനത്തിൽ. മക്കൾ: പരേതനായ ഗോപാലൻ, തമ്പി, രമണി, വാവാച്ചി, ശശി, ബിന്ദു. മരുമക്കൾ: ലളിത, സതി, ബാബു, മണിയൻ, അനിത, ഭാസ്കരൻ.