പുത്തൂർ: പുത്തൂർ പടിഞ്ഞാറേ കുങ്കുമത്ത് വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാരദ (87) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, ദേവരാജൻ, സുന്ദരൻ. മരുക്കൾ: സോയ, ഗീത, ഗിരിജ.