pankjakshi

പരവൂർ: കുനയിൽ പണ്ടാരത്ത് വടക്കേതൊടിയിൽ ശ്രീപാതത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പങ്കജാക്ഷി (78) നിര്യാതയായി. മക്കൾ: പരേതനായ ബിജു, മിനി, വിനോദ്, ബിനു, മനോജ്. മരുമക്കൾ: പരേതയായ ഷൈനി, സുദർശനൻ, പ്രശാന്തി, ശ്രീജ, രാജശ്രീ. സഞ്ചയനം 18ന് രാവിലെ.