
പത്തനാപുരം: പുതുവൽ ജിഷ്ണു ഭവനത്തിൽ മുരളിയുടെയും ജയയുടെയും മകളും കോന്നി പൂവള്ളി പടിഞ്ഞാറ്റേതിൽ മനുവിന്റെ ഭാര്യയുമായ ജ്യോതി (32) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പുതുവലിലെ വീട്ടുവളപ്പിൽ. മകൻ: മാധവ്. സഹോദരൻ: ജിഷ്ണു.