പോരുവഴി: ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറി കിഴക്ക് (പള്ളിച്ചന്തയ്ക്ക് വടക്ക്) പരേതനായ മുരളീധരന്റെയും മിനിയുടെയും മകളും വിവേകിന്റെ ഭാര്യയുമായ വീണ (25) നിര്യാതയായി. മകൻ: വസുദേവ്.