 
കരുനാഗപ്പള്ളി : കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെയും അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വി.സത്യശീലൻ അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡബ്ല്യു.യു.ഇ.സി സംസ്ഥാനജനറൽ സെക്രട്ടറി ബോബൻ ജി.നാഥ് അദ്ധ്യക്ഷനായി. ബാബു ജി.പട്ടത്താനം,എൻ.അജയകുമാർ,നിലിക്കുളം സദാനന്ദൻ, എം അൻസാർ,ബി. മോഹൻദാസ്, എസ്.ജയകുമാർ, ആർ.ദേവരാജൻ , പെരുമാനൂർ രാധകൃഷ്ണൻ, ഇർഷാദ് ബഷീർ, ഷഹാനസ്, ആർ.എസ്. കീരൺ,ചൂളുർ ഷാനി ,വരുൺ അലപ്പാട്, മുഹമ്മദ് ഹുസൈൻ, രാജു, കെ.ശിവദാസൻ, രാജൻപിള്ള കൊപ്പാറ, ലാലരാജൻ, അമ്പിളി ശ്രീകുമാർ, ഗിരിജ, മോഹൻ വയനകം, വൽസല, ഹമീദ് കുഞ്ഞ്, ശിവനന്ദൻ,എസ്. അനൂപ് , താഹ, സന്തോഷ് ബാബു,ജെ.എൻ.ആസാദ് എന്നിവർ സംസാരിച്ചു.
.